ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ക്വിസ് മത്സരം സംഘടിപ്പിച്ചു
മനാമ: എസ്.എൻ.സി.എസിൽ ഭാരതീയം എന്ന ശീർഷകത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പ്രാഥമികഘട്ട മത്സരമായാണ് കഴിഞ്ഞ ദിവസം നടത്തിയത്.
40 പേർ പങ്കെടുത്ത മത്സരത്തിൽ 10 പേർ ജനുവരി 31 ന് നടക്കുന്ന മത്സരത്തിന്റെ അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.