പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ ‘ഓ​ണാ​ഘോ​ഷം

പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം

മ​നാ​മ: പു​തു​പ്പ​ണം ബ​ഹ്‌​റൈ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്മ ‘ഓ​ണാ​ഘോ​ഷം 2023’ സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മ​ൽ ഹ​സ്സം ടെ​റ​സ്സ് ഗാ​ർ​ഡ​ൻ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ 80ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ണ്ട്‌ സ​ന്തോ​ഷ്‌ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി​ൻ​സെ​ന്റ് ജെ​യിം​സ് ആ​ശം​സ​യ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി ത​രു​ൺ കു​മാ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ ആ​യ അ​ജേ​ഷ് പു​തു​പ്പ​ണം, മ​നോ​ജ്‌, ര​ജി​ത്ത്, ജെ​സ്ലു, ആ​സി​ഫ്, റം​ഷീ​ദ്, സാ​ജി​ദ്, പ്ര​ദീ​പ് ,ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ൾ ന​സീ​ർ വ​ട​ക​ര, അ​ഖി​ലേ​ഷ് എ​ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ഖി​ൽ ര​വീ​ന്ദ്ര​ൻ പ്ര​വാ​സ​ലോ​ക​ത്ത് ഒ​ത്തൊ​രു​മ​യു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ ചെ​ലു​ത്തു​ന്ന പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും, മ​റ്റ് പ്ര​വാ​സി ക്ഷേ​മ പ്ര​വ​ർ​ത്ത​ങ്ങ​ളെ പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യ്ക്ക് ശേ​ഷം കൂ​ട്ടാ​യ്മ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഗാ​ന സ​ദ​സ്സ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ആ​വേ​ശ​മാ​ക്കി. കു​ട്ടി​ക​ളു​ടെ​യും, മു​തി​ർ​ന്ന​വ​രു​ടെ​യും പ​ല​ത​രം ഗെ​യ്മു​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - puthuppanam-bahrain-pravasi-kuttayma-celebrated-Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.