സെന്റ് ക്രിസ്റ്റഫർ ആംഗ്ലിക്കൻ കത്തീഡ്രലിന് കീഴിൽ നടന്ന സർവമത പ്രാർഥനയിൽ നിന്ന്
Posted On
date_range Updated On
date_range ലോക ശിശുദിനത്തോടനുബന്ധിച്ച് സർവമത പ്രാർഥന സംഘടിപ്പിച്ചു
മനാമ: ലോക ശിശുദിനത്തോടനുബന്ധിച്ച് ‘ദിസ് ഈസ് ബഹ്റൈൻ’ ലോക സമാധാനത്തിനായി സർവമത പ്രാർഥന സംഘടിപ്പിച്ചു. സെന്റ് ക്രിസ്റ്റഫർ ആംഗ്ലിക്കൻ കത്തീഡ്രലിന് കീഴിലായിരുന്നു ചടങ്ങ്.
വിവിധ മത സമൂഹങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിച്ചു. ഗസ്സയിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഒഴിവാക്കാനും യുദ്ധത്തിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.