Posted On
date_range Updated On
date_range പ്രധാനമന്ത്രിയെ ശൂറ ചെയർമാൻ സന്ദർശിച്ചു
മനാമ: ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലെഹ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ സന്ദർശിച്ചു. ഗുദയ്ബിയ പാലസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച നടന്നത്. വിവിധ നിയമ വിഷയങ്ങൾ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.