പ്രവാസി മടക്കയാത്ര; മൂന്നാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്ക് അഞ്ചു വിമാനങ്ങൾ 

മനാമ: പ്രവാസികളെ നാട്ടിലെത്തിക്കുന്നതി​​െൻറ മൂന്നാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് കേരളത്തിലേക്ക് അഞ്ചു വിമാനങ്ങൾ. മെയ്‌ 26, 30, ജൂൺ രണ്ടു തീയതികളിൽ കോഴിക്കോട്ടേക്കും മെയ്‌ 28, ജൂൺ ഒന്ന് തീയതികളിൽ കൊച്ചിയിലേക്കുമാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സർവീസ് നടത്തുക.

കോഴിക്കോട്ടേക്കുള്ള വിമാനം വൈകിട്ട് 4.10നും കൊച്ചിയിലേക്കുള്ളത് ഉച്ചക്ക് 2.10നും പുറപ്പെടും. 26നു കോഴിക്കോട്ടേക്കുള്ള വിമാനത്തി​​െൻറ ടിക്കറ്റ് വിതരണം തുടങ്ങി. ശനിയാഴ്ച 170 ടിക്കറ്റുകൾ നൽകി. 

Tags:    
News Summary - Pravasi Return Five Flights From Bahrain -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.