Posted On
date_range Updated On
date_range പ്രമോദ് നാരായണൻ എം.എൽ. എക്ക് സ്വീകരണവും കുടുംബസംഗമവും
മനാമ: റാന്നി എം.എൽ. എ. അഡ്വ. പ്രമോദ് നാരായണന് റാന്നി നിവാസികളുടെ കൂട്ടായ്മയായ ’റോസ്’ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ മേയ് രണ്ടിന് വൈകീട്ട് 7.30ന് സെഗയ കെ.സി.എ ഹാളിൽ സ്വീകരണം നൽകും. തുടർന്ന് കുടുംബസംഗമവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: റോബി ഏബ്രഹാം 33793371, ബെർലിറ്റ് മാത്യു 34008762.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.