അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള

പ്ര​കാ​ശ് അ​ര​വി​ന്ദ​ന്റെ പി​താ​വ് നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശൂ​ര​നാ​ട് കൂ​ട്ടാ​യ്മ​യു​ടെ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം പ്ര​കാ​ശ് അ​ര​വി​ന്ദ​ന്റെ​യും ലേ​ഡീ​സ് വി​ങ് ജോ​യ​ന്റ് ക​ൺ​വീ​ന​ർ പ്ര​ദീ​പ അ​നി​ല​ന്റെ​യും പി​താ​വ് ശൂ​ര​നാ​ട് പ്ര​കാ​ശ് ഭ​വ​ന​ത്തി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ പി​ള്ള (71) നി​ര്യാ​ത​നാ​യി. ഭാ​ര്യ: വി​ജ​യ​മ്മ. പ്ര​വീ​ണ എ​ന്ന മ​ക​ൾ കൂ​ടി​യു​ണ്ട്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ശൂ​ര​നാ​ട്ട്.

Tags:    
News Summary - Prakash Aravind's father passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.