ഫ്രാൻസിസ് മാർപാപ്പ
ഡോ. അഹ്മദ് അൽ തൊയ്യിബ്
Posted On
date_range Updated On
date_range ഫ്രാൻസിസ് മാർപാപ്പയും അൽഅസ്ഹർ ഗ്രാൻഡ് ഇമാമും ബഹ്റൈനിലെത്തുന്നു
മനാമ: ഫ്രാൻസിസ് മാർപാപ്പയും അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് എൽ തയ്യെബും ബഹ്റൈൻ സന്ദർശിക്കുന്നു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നവംബർ മൂന്നു മുതൽ നടക്കുന്ന 'കിഴക്കും പടിഞ്ഞാറും മനുഷ്യന്റെ സഹവർത്തിത്വത്തിനുവേണ്ടി' എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇരുവരും എത്തുന്നത്. സംഭാഷണത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം പകരാൻ ഇരുവരും നടത്തുന്ന ശ്രമങ്ങൾ വിലപ്പെട്ടതാണെന്ന് റോയൽ കോർട്ട് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.