Posted On
date_range Updated On
date_range പോളണ്ടിലെ ബഹ്റൈന്‍ അംബാസഡര്‍ അണ്ടര്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
മനാമ: പോളണ്ടിലെ ബഹ്റൈന്‍ അംബാസഡര്‍ അബ്ദുല്ല അബ്ദുല്ലത്തീഫ് അബ്ദുല്ല വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മാത്ഷി ലാങ്ങുമായി കൂടിക്കാഴ്ച നടത്തി. ഊർജസുരക്ഷയുമായി ബന്ധപ്പെട്ട് അമേരിക്കയുമായി സഹകരിച്ച് പോളണ്ട് സംഘടിപ്പിച്ച പരിപാടി വിജയിച്ചതിലുള്ള സന്തോഷം അദ്ദേഹം പങ്കുവെച്ചു. പോളണ്ടും ബഹ്റൈനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.