നന്മ

നന്മ മനസ്സിൽ

നിറച്ചിടൂ

നല്ല ശീലം

വളർത്തിടൂ

മനുഷ്യനായി

ജീവിച്ചിടൂ

നന്മ ചൊരിയിച്ചിടൂ

നന്മയുള്ള ജനത

തൻനന്മ

ഉളവാക്കിടൂ

നന്മതൻ

പടിവാതിലിൽ

മനുഷ്യനായ്

വളർന്നിടൂ

മനുഷ്യത്വം

ഉയർത്തിടൂ

നന്മതൻ മടിത്തട്ടിൽ

തിന്മയെ മാറ്റിടൂ

നന്മ മനസ്സിൽ

നിറച്ചിടൂ

നന്മ ചൊരിയിച്ചിടൂ

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-16 07:55 GMT