Posted On
date_range Updated On
date_range പ്ലഷർ റൈഡേഴ്സ് ദേശീയദിനം ആഘോഷിച്ചു
മനാമ: പ്ലഷർ റൈഡേഴ്സിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ ദേശീയദിനം ആഘോഷിച്ചു. ബഹ്റൈൻ മാളിൽനിന്ന് ആരംഭിച്ച ബൈക്ക് റാലി 150 കിലോമീറ്റർ സഞ്ചരിച്ചു. ബി.എസ്.പി.സി.എ ആനിമൽ വെൽഫെയർ സെന്റർ സന്ദർശിച്ച സംഘം പെറ്റ്കോ വേൾഡുമായി സഹകരിച്ച് ഡോഗ് ഫുഡ് വിതരണം ചെയ്തു. പ്ലഷർ റൈഡേഴ്സ് ദേശീയദിനം ആഘോഷിച്ചുഅജിത് പിള്ള, അരുൺ രഘുവരൻ, അനൂപ് സൈമൺ, ജെയ്സൺ വർഗീസ്, അരുൺ ഗോപാലകൃഷ്ണൻ, രഞ്ജിത് വി. നായർ, പ്രസാദ് കെ. മേനോൻ, നിതിൻ ജേക്കബ്, ഉമേഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.