Posted On
date_range Updated On
date_range പി.സി.ആര്‍ ടെസ്റ്റ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും
മനാമ: കോവിഡ് ടെസ്റ്റ് (പി.സി.ആര്‍) റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈണ്‍ വഴി ലഭ്യമാക്കാന്‍ ബഹ്റൈന്‍ ഇ-ഗവൺമെൻറ് നടപടികള്‍ സ്വീകരിച്ചു.
ആരോഗ്യമന്ത്രാലയത്തിെൻറ അംഗീകാരത്തോടെ സീല്‍ പതിച്ച സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. യാത്രക്ക് വേണ്ടിയും മറ്റും ഇതുപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കോവിഡുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രത്യേക ഒാൻലൈൺ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് ടെസ്റ്റ് റിസല്‍ട്ട് ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.