Posted On
date_range Updated On
date_range ഓപറേഷനിടെ രോഗി മരിച്ച സംഭവം: രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകും
മനാമ: ഓപറേഷനിടെ രോഗി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകും. ചികിത്സാപിഴവാണ് രോഗിയുടെ മരണകാരണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡോക്ടർമാരെ റിമാൻഡ് ചെയ്തിരുന്നു. വിശദ അന്വേഷണത്തിൽ ഡോക്ടർമാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷ ഡിസംബർ 28ന് അഞ്ചാം ലോവർ ക്രിമിനൽ കോടതി വിധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.