പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ രക്തദാന
ക്യാമ്പിൽനിന്ന്
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നാലാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്നു. നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകി.
ക്യാമ്പിന് കൺവീനർ റോബിൻ ജോർജ്, ബിജൊ തോമസ്, വിഷ്ണു.വി, ജയേഷ് കുറുപ്പ്, വർഗീസ് മോടിയിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ്, ബോബി പുളിമൂട്ടിൽ, വിനീത് വി.പി, അരുൺ പ്രസാദ്, രഞ്ജു ആർ നായർ, സുനു കുരുവിള, വിഷ്ണു പി. സോമൻ, അനിൽ കുമാർ, അജിത് കുമാർ, അജു ടി. കോശി, ജെയ്സൺ വർഗീസ്, അരുൺ കുമാർ, ശ്യാം എസ്. പിള്ള, ജേക്കബ് കോന്നക്കൽ, റെജി ജോർജ്, കൂടാതെ അസോസിയേഷൻ ലേഡീസ് വിങ് പ്രതിനിധികളായ ഷീലു വർഗീസ്, സിജി തോമസ്, ദയാ ശ്യാം, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.