പമ്പാവാസൻ നായരെ പീപ്പിൾസ് ഫോറം ബഹ്റൈൻ
ആദരിക്കുന്നു
മനാമ: ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെയും നിസ്വാർഥ സേവനങ്ങളിലൂടെയും പ്രവാസി ഭാരതീയ എക്സലൻസ് അവാർഡ് കൈവരിച്ച പമ്പാവാസൻ നായരെ പീപ്പിൾസ് ഫോറം ബഹ്റൈൻ ആദരിച്ചു.
പീപ്പിൾസ് ഫോറത്തിനുവേണ്ടി പ്രസിഡന്റ് ജെ.പി. ആസാദ്, സെക്രട്ടറി ബിജു കുമാർ, വൈസ് പ്രസിഡന്റ് ശ്രീജൻ ആർ.കെ, ട്രഷറര്‍ മനീഷ് മുരളീധരൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ്, അൻസാർ കല്ലറ, അനുരാജ്, ലേഡീസ് വിംഗ് കൺവീനർ രജനി ബിജു, അംഗങ്ങളായ സഞ്ജന ദിലീപ്, സജീനാ ആസാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.