ദാന മാളിൽ നടന്ന ‘ഷെയ്‌ഡ്‌സ് ആൻഡ് ഷാഡോസ്’ ആർട്ട് എക്സിബിഷൻ ഉദ്ഘാടന ചടങ്ങ്
Posted On
date_range Updated On
date_range ദാന മാളിൽ പെയിന്റിങ് എക്സിബിഷൻ തുടങ്ങി
മനാമ: ദാന മാളിൽ ‘ഷെയ്‌ഡ്‌സ് ആൻഡ് ഷാഡോസ്’ ആർട്ട് എക്സിബിഷന് തുടക്കം. 32 കലാകാരന്മാർ വരച്ച നൂറിലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ, ബഹ്‌റൈൻ ചിത്രകാരൻ അബ്ബാസ് അൽ മൗസവി, ഇൻഫർമേഷൻ ഡയറക്ടർ യൂസഫ് ലോറി തുടങ്ങിയവർ സംബന്ധിച്ചു. ലുലു ഗ്രൂപ്പ് ഡയറക്ടർ ജൂസർ രൂപാവാല സ്വാഗതം പറഞ്ഞു. ജൂൺ 23 വരെയാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.