അസീസ് ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും പടവ് കുടുംബവേദി നൽകിയ യാത്രയയപ്പിൽനിന്ന്
Posted On
date_range Updated On
date_range പടവ് കുടുംബവേദി യാത്രയയപ്പ് നൽകി
മനാമ: 31 വർഷത്തെ ബഹ്റൈനിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോകുന്ന പടവ് കുടുംബവേദി ട്രഷറർ അസീസ് ഖാനും ഭാര്യ ബൽഖീസ് ബീഗത്തിനും യാത്രയയപ്പ് നൽകി. ഒാൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ രക്ഷാധികാരികളായ ഷംസ് കൊച്ചിനും ഉമ്മർ പാനായിക്കുളവും ചേർന്ന് മെമേൻറാ നൽകി.
പ്രസിഡൻറ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി എന്നിവർ ചേർന്ന് പടവിെൻറ സ്നേഹോപഹാരം നൽകി. നിയാസ് ആലുവ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, ഹക്കിം പാലക്കാട്, റാസിൻ ഖാൻ, ബൈജു മാത്യു, അഷ്റഫ് വടകര, ഗീത് മെഹബൂബ്, പ്രസാദ് കണ്ണൻ, സുനിത ഷംസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.