Posted On
date_range Updated On
date_range പടവ് കുടുംബവേദി ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: പടവ് കുടുംബവേദി 2021-2022 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. സുനിൽ ബാബു (പ്രസി), മുസ്തഫ പട്ടാമ്പി (ജന. സെക്ര), റാസിൻ ഖാൻ (ട്രഷ), ഷംസ് കൊച്ചിൻ (രക്ഷാധികാരി), ഉമ്മർ പാനായിക്കുളം (രക്ഷാധികാരി), സത്താർ കൊച്ചിൻ (വൈസ് പ്രസി), ഹക്കീം പാലക്കാട് (ജോ. സെക്ര), ഗീത് മെഹബൂബ് (പ്രോഗ്രാം ജന. കൺ), ബൈജു മാത്യു (പ്രോഗ്രാം കോ ഓർഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ: സഹൽ തൊടുപുഴ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര, നിസാർ, ഗണേഷ് കുമാർ, മുഹമ്മദ് സഗീർ, മണികണ്ഠൻ, വിനോദ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.