ഷാനിജ അഫ്സൽ അബ്സീന ഷഫീൽ ആസിയത്ത് ഷഹബാന
Posted On
date_range Updated On
date_range പടവ് കുടുംബവേദി ഓൺലൈൻ ക്വിസ് വിജയികളെ പ്രഖ്യാപിച്ചു
മനാമ: പടവ് കുടുംബവേദി 64ാമത് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം ഷാനിജ അഫ്സലും രണ്ടാം സ്ഥാനം അബ്സീന ഷഫീലും മൂന്നാം സ്ഥാനം ആസിയത്ത് ഷഹബാനയും കരസ്ഥമാക്കി. പ്രസിഡന്റ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം എന്നിവർ പരിപാടി നിയന്ത്രിച്ചു. സഹൽ തൊടുപുഴയായിരുന്നു ക്വിസ് കോമ്പറ്റിഷൻ കോഓഡിനേറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.