സെന്റ് മേരീസ് കത്തിഡ്രലിൽ നടന്ന ഓശാന പെരുന്നാൾ
Posted On
date_range Updated On
date_range സെന്റ് മേരീസ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ ആചരിച്ചു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തിഡ്രലിൽ ഓശാന പെരുന്നാൾ വിശുദ്ധ കുർബാന, പ്രദക്ഷണം, സ്ലിബാ ആഘോഷം തുടങ്ങിയ ശുശ്രുഷകളോടെ ആചരിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലിത്ത അഭിവന്ദ്യ ഡോ. മാത്യുസ് മാർ തീമൊത്തിയോസ് മെത്രാപ്പൊലിത്തായുടെ മുഖ്യ കാർമികത്വത്തിലും, ഇടവക വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ., റവ. ഫാദർ സജി മേക്കാട്ട് എന്നിവരുടെ സഹ കാർമികത്വത്തിലുമാണ് ആരാധന നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.