ന്യൂ മില്ലേനിയം സ്കൂളിൽ ഓറിയന്റേഷൻ വീക്കിന്റെ ഭാഗമായി പ്രിൻസിപ്പൽ അരുൺകുമാർ ശർമ സംസാരിക്കുന്നു
Posted On
date_range Updated On
date_range ന്യൂ മില്ലേനിയം സ്കൂളിൽ ഓറിയന്റേഷൻ വീക്ക്
മനാമ: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ന്യൂ മില്ലേനിയം സ്കൂളിൽ ഓറിയന്റേഷൻ വീക്ക് ആചരിച്ചു. പാഠ്യപദ്ധതിയും പഠനരീതിയും സംബന്ധിച്ച് രക്ഷിതാക്കളിലും വിദ്യാർഥികളിലും അവബോധമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. പരീക്ഷയെപ്പറ്റിയും പാഠ്യപദ്ധതിയെപ്പറ്റിയും അധ്യാപകർ വിവരിച്ചു. പ്രിൻസിപ്പൽ അരുൺകുമാർ ശർമ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.