മില്ലത്ത് ഇബ്രാഹിം എന്ന വിഷയത്തിൽ മനാമയിൽ സംഘടിപ്പിച്ച പരിപാടിയിൽ സഈദ് റമദാൻ നദ്വി പ്രഭാഷണം നടത്തുന്നു
മനാമ: ദാറുൽ ഈമാൻ കേരളവിഭാഗം മനാമ ഏരിയ വിവിധ ഭാഗങ്ങളിൽ 'മില്ലത്ത് ഇബ്രാഹിം' എന്ന പ്രമേയത്തിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. മനാമ, ഗുദൈബിയ, സിൻജ്, ജിദ്ഹഫ്സ് എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിപാടികളിൽ സഈദ് റമദാൻ നദ്വി, സിറാജ് പള്ളിക്കര എന്നിവർ പ്രഭാഷണം നടത്തി. എം.എം. മുനീർ, അബ്ദുല്ലത്തീഫ്, ജൗദർ ഷമീം, റഫീഖ് മണിയറ, ഗഫൂർ മൂക്കുതല, ഫൈസൽ, ജലീൽ മല്ലപ്പള്ളി, ബഷീർ കാവിൽ, ഷൗക്കത്തലി, വി.പി. ഫാറൂഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.