Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി അനുസ്മരണം നാളെ കേരളീയ സമാജത്തിൽ
മനാമ: മുൻ മുഖ്യമന്ത്രിയും, മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ വാർഷികം ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കും.
പുഷ്പാർച്ചന, സർവമത പ്രാർഥന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടു കൂടിയായിരിക്കും പരിപാടിയെന്ന് ഒ.ഐ.സി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.