അ​പ​ക​ട​സ്​​ഥ​ല​ത്ത്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു

അപ്പാർട്​മെൻറ്​ കെട്ടിടത്തി​െൻറ മേൽക്കൂര തകർന്ന്​ ഒരാൾക്ക്​ പരിക്ക്

മ​നാ​മ: മ​നാ​മ​യി​ൽ അ​പ്പാ​ർ​ട്​​​മെൻറ്​ കെ​ട്ടി​ട​ത്തി​െൻറ മേ​ൽ​ക്കൂ​ര​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു.അ​വ​ശി​ഷ്​​ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​യ ഒ​രാ​ളെ സി​വി​ൽ ഡി​ഫ​ൻ​സ്​ എ​ത്തി​യാ​ണ്​ ര​ക്ഷി​ച്ച​ത്. പ​രി​ക്കേ​റ്റ​യാ​ളെ പി​ന്നീ​ട്​ ആ​​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​െൻറ ആ​റ്​ വാ​ഹ​ന​ങ്ങ​ളും 21 ഉ​ദ്യോ​ഗ​സ്​​ഥ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ എ​ത്തി​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.