Posted On
date_range Updated On
date_range ഒ.ഐ.സി.സി റിപ്പബ്ലിക് ദിനാഘോഷം ഇന്ന്
മനാമ: ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം ഇന്ന്. ഒ.ഐ.സി.സി ഓഫിസിൽവെച്ച് ഇന്ന് രാത്രി എട്ടിന് ആഘോഷപരിപാടികൾ നടക്കുമെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ നെൽസൺ വർഗീസ്, അലക്സ് മഠത്തിൽ എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.