പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഒ.ഐ.സി.സി കലാവേദി ചർച്ച സദസ്സ് ഇന്ന്
മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവിഭാഗമായ കലാവേദി 4 ശനിയാഴ്ച വൈകീട്ട് 7.30ന് ചർച്ച സദസ്സ് സംഘടിപ്പിക്കുന്നു. ‘ജാതി സെൻസസ് - സമകാലിക ഇന്ത്യയിലെ പ്രാധാന്യവും രാഷ്ട്രീയവും’ എന്നതാണ് വിഷയം. സഗയ്യയിലുള്ള ഒ.ഐ.സി.സി ഓഫിസിൽ നടക്കുന്ന പരിപാടിയിൽ കൺവീനർ കൾചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്റർ ആയിരിക്കും. അനു ബി. കുറുപ്പ് വിഷയാവതരണം നടത്തും. ബഹ്റൈനിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള മുഖ്യധാര സംഘടനകളുടെ പ്രതിനിധികളും മറ്റു പ്രമുഖരും സംസാരിക്കും. ശേഷം ചർച്ചയിൽ പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.