ഒ.ഐ.സി.സി സ്വാതന്ത്ര്യദിനാഘോഷം ഇന്ന് വൈകുന്നേരം

മനാമ : ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോട് കൂടി ഒ.ഐ.സി.സി ഓഫീസിൽ വച്ച് നടത്തുമെന്ന് ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, വൈസ് പ്രസിഡന്റും, പ്രോഗ്രാം കമ്മറ്റി കൺവീനറുമായ സുമേഷ് ആനേരി എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - OICC Independence Day celebrations this evening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.