രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ,പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ
Posted On
date_range Updated On
date_range ഒഡിഷ ട്രെയിൻ ദുരന്തം; ഭരണാധികാരികൾ അനുശോചനമറിയിച്ചു
മനാമ: ഒഡിഷയിൽ 275 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ ദുരന്തത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമുവിനെ അനുശോചനമറിയിച്ചു.
ദുരന്തങ്ങൾ നേരിടാനും ഇരകൾക്കാവശ്യമായ സഹായങ്ങളെത്തിക്കാനും ഇന്ത്യൻ സർക്കാറിന് സാധ്യമാകട്ടെയെന്നും ആശംസിച്ചു. പരിക്കേറ്റവർ പെട്ടെന്ന് സുഖപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.