ന്യൂ ഇന്ത്യൻ സ്​കൂൾ ചെയർമാൻ ടി.ടി. തോമസ്​ നിര്യാതനായി

മനാമ: ന്യൂ ഇന്ത്യൻ സ്​കൂൾ ചെയർമാനും പ്രമുഖ വ്യവസായിയുമായ ടി.ടി. തോമസ്​ (77) നിര്യാതനായി. ബഹ്​റൈൻ ​െഎ.പി.എസ്​ ചർച്ചി​​​െൻറ പ്രസിഡൻറായിരുന്നു. അസുഖത്തെ തുടർന്ന്​ ഏതാനും ദിവസം മുമ്പ്​ കിങ്​ ഹമദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Tags:    
News Summary - obit-ptthomas-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.