നൗഷാദ്
മനാമ: ജിതാലിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലിചെയ്യുന്ന കോഴിക്കോട് വടകര മണിയൂർ സ്വദേശി നൗഷാദ് ചെമ്പാട് കുഴിപ്പറമ്പിൽ നിര്യാതനായി.
ശനിയാഴ്ച സൽമാനിയ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ. മറ്റു നടപടിക്രമങ്ങൾ ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. പിതാവ്: സൂപ്പി, മാതാവ്: ജമീല. ഭാര്യ:സലീന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.