പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range കോഴിക്കോട് ബ്ലോക്ക് കമ്മിറ്റികളിലേക്ക് ഒ.ഐ.സി.സി നേതാക്കളെ നോമിനേറ്റ് ചെയ്തു
മനാമ: ബഹ്‌റൈൻ ഒ.ഐ.സി.സി യിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് നേതാക്കളെ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ നോമിനേറ്റ് ചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്ന് ഉള്ള ഒ.ഐ.സി.സിദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റുമാരായ ഷമീം കെ.സി നടുവണ്ണൂർ, ലത്തീഫ് ആയഞ്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജാലിസ് കെ.കെ,ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രദീപ് പി. കെ. മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റുമാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി,ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി,കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് മൂടാടി, വൈസ് പ്രസിഡന്റ്മാരായ ബിജുപാൽ സി.കെ, സുരേഷ് മണ്ടോടി,രവി പേരാമ്പ്ര,നൗഷാദ് കുരുടിവീട്,റഷീദ് മുയിപ്പോത്ത് ,അനിൽ കുമാർ,കുഞ്ഞമ്മദ് കെ.പി , സെക്രട്ടറിമാരായ വിൻസന്റ് തോമസ് കക്കയം, കെ.പി തുളസീദാസ് ചെക്ക്യാട്, വാജിദ് എം, തസ്തക്കീർ, അഷ്റഫ് പി.പി എന്നിവരാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.