ബഹ്​റൈനിലെ പള്ളികളിൽ ജുമുഅ പുനരാരംഭിക്കുന്നത്​ നീട്ടി

മനാമ: ബഹ്​റൈനിലെ പള്ളികളിൽ ജൂൺ അഞ്ച്​ മുതൽ ജുമുഅ പുനരാരംഭിക്കാനിരുന്നത്​ നീട്ടിവെച്ചു. നീതിന്യായ, ഇസ്​ലാമിക കാര്യ, ഔഖാഫ് മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​. 

രാജ്യത്ത്​ കോവിഡ്​ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ്​ ഇൗ തീരുമാനം. വെള്ളിയാഴ്​ച പ്രാർഥന പുനരാരംഭിക്കുന്ന പുതിയ തീയതി സാഹചര്യം വിലയിരുത്തി പിന്നീട്​ പ്രഖ്യാപിക്കും.

Tags:    
News Summary - no jumua in bahrain in next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.