ഹി​ശാ​മി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റാ​യി​രു​ന്ന നി​സാ​മു​ദ്ദീ​ൻ ഹി​ശാ​മി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ അ​നു​സ്മ​ര​ണ സം​ഗ​മ​വും പ്രാ​ർ​ഥ​നാ മ​ജ്‍ലി​സും സം​ഘ​ടി​പ്പി​ച്ചു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ ദ​അ​വ പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ, അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ, മു​നീ​ർ സ​ഖാ​ഫി ചേ​ക​നൂ​ർ, ഹാ​ഷിം മു​സ്‍ലി​യാ​ർ, ഷ​ഫീ​ഖ് മു​സ്‍ലി​യാ​ർ വെ​ള്ളൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ബു​സൈ​ത്തീ​നി​ലെ ഖ​ബ​റി​ട​ത്തി​ൽ ന​ട​ന്ന സി​യാ​റ​ത്തി​ന് ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ, അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ്, ജ​മാ​ൽ വി​ട്ട​ൽ, സ​ഫ്‌​വാ​ൻ സ​ഖാ​ഫി, മു​ഹ​മ്മ​ദ് സ​ഖാ​ഫി, ശി​ഹാ​ബ് പ​ര​പ്പ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.