Posted On
date_range Updated On
date_range നിസാൻ വാഹനങ്ങൾക്ക് റമദാൻ ഒാഫർ; ലൈഫ് ടൈം സൗജന്യ സർവീസ്
മനാമ: നിസാൻ വാഹനങ്ങളുടെ രാജ്യെത്ത ഏക വിതരണക്കാരായ വൈ.കെ അൽെമായ്യിദ് ആൻറ് സൺസ് കമ്പനി റമദാനിൽ പ്രത്യേക ഒാഫർ പ്രഖ്യാപിച്ചു. 3,995 ബി.ഡി (വാറ്റ് ഉൾപ്പെടെ)യിൽ തുടങ്ങുന്ന വിലയുള്ള നിസാൻ വാഹനങ്ങൾക്ക് ലൈഫ് ടൈം സൗജന്യ സർവീസ് നൽകും. ഇത് എല്ലാവിധ മോഡലുകൾക്കും ലഭ്യമായിരിക്കും. 2019 ലെ എല്ലാ മോഡലുകൾക്കും പ്രതിമാസ തവണ വ്യവസ്ഥയിൽ വായ്പയും ലഭ്യമാണ്.
നിസാൻ മൈക്രക്ക് മാസം 55, നിസാൻ സണ്ണിക്ക് മാസം 57, നിസാൻ കിക്ക്സിന് 88, നിസാൻ എക്സ് ട്രയ്ൽ, നിസാൻ പെട്രോൾ എന്നിവക്ക് മാസം 120, 234 ദിനാർ എന്നിവയാണ് തവണയായി നൽകേണ്ടത്. നിസാൻ അൾട്ടിമക്ക് മാസം തവണയിൽ 122 ദിനാറും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.