ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ലെ പു​തി​യ ചി​കി​ത്സ കേ​ന്ദ്രം 

കോവിഡ്​ രോഗികൾക്ക്​ പുതിയ ചികിത്സ കേന്ദ്രം

മ​നാ​മ: വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​വ​രി​ൽ മി​ത​മാ​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​വ​രു​ടെ ചി​കി​ത്സ​ക്കാ​യി ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ ആ​ൻ​ഡ്​​ ക​ൺ​വെ​ൻ​ഷ​ൻ സെൻറ​റി​ൽ പു​തി​യ കേ​ന്ദ്രം ഒ​രു​ക്കി. സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ ​േകാം​പ്ല​ക്​​സി​ൽ ഉ​ൾ​പ്പെ​ടെ നി​ല​വി​ലു​ള്ള ചി​കി​ത്സ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​ പു​റ​മെ​യാ​ണി​ത്.

Tags:    
News Summary - New treatment center for Covid patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT