Posted On
date_range Updated On
date_range ന്യൂ മില്ലേനിയം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം നടത്തി
മനാമ: ന്യൂ മില്ലേനിയം സ്കൂൾ^ഡി.പി.എസ് ബഹ്റൈൻ ലോക പരിസ്ഥിതി ദിനാഘോഷം നടത്തി. ഭൂമിയെയും പച്ചപ്പിനെയും സംരക്ഷിക്കേണ്ടതിെൻറ ആവശ്യകത കുട്ടികളിലേക്ക് പകർന്ന് നൽകിയ വിവിധ പരിപാടികൾ നടന്നു. ‘ക്ലീൻ എൻ.എം.എസ്, ഗ്രീൻ എൻ.എം.എസ് എന്ന സന്ദേശവുമായാണ് ഇൗ വർഷത്തെ പരിസ്ഥിതി ആഘോഷം സ്കൂളിൽ നടന്നത്. ശുചീകരണ പരിപാടികൾ,പോസ്റ്റർ നിർമ്മാണം, ഇൗ മാലിന്യത്തിെൻറ പുനരുപയോഗം എന്നിവ ആഘോഷ പരിപാടിയിൽ ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.