ഇൻഷ റിയാസ്, ഗീത ബാലു, ബീന ജിജോ
Posted On
date_range Updated On
date_range സാംസ വനിതാവേദിക്ക് പുതിയ നേതൃത്വം
മനാമ: സാംസ വനിതാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇൻഷ റിയാസ് (പ്രസി), ഹർഷ ബബീഷ് (വൈസ് പ്രസി), ഗീത ബാലു (സെക്ര), രജിത ബൈജു (ജോ. സെക്ര), ബീന ജിജോ (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രസിഡൻറ് സിത്താരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അമ്പിളി സതീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗീത ബാലു സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 21 അംഗ എക്സിക്യൂട്ടിവ് പാനൽ സാംസ ട്രഷറർ വത്സരാജ് അവതരിപ്പിച്ചു. സാംസ പ്രസിഡൻറ് മനീഷ്, സെക്രട്ടറി നിർമല ജേക്കബ്, ട്രഷറർ വത്സരാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.