ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, സ​ബി​ൻ കു​ര്യാ​ക്കോ​സ്

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​ക്ക് പു​തി​യ ഭ​ര​ണ​സ​മി​തി

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ (സിം​സ്) പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ​വ​ന്നു. ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ പ്ര​സി​ഡ​ന്റാ​യും സ​ബി​ൻ കു​ര്യാ​ക്കോ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി മീ​റ്റി​ങ് പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് അം​ഗീ​കാ​രം ന​ൽ​കി.

മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: രാ​ജാ ജോ​സ​ഫ് - വൈ​സ് പ്ര​സി​ഡ​ന്റ്, ജീ​വ​ൻ ചാ​ക്കോ - അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജ​സ്റ്റി​ൻ ഡേ​വി​സ് - ട്ര​ഷ​റ​ർ, ലൈ​ജു തോ​മ​സ് - അ​സി. ട്ര​ഷ​റ​ർ, ജി​ജോ ജോ​ർ​ജ് - മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി, ജെ​യ്മി തെ​റ്റ​യി​ൽ - എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി, സി​ജോ ആ​ന്റ​ണി - സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ - ഐ.​ടി സെ​ക്ര​ട്ട​റി, മ​നു വ​ർ​ഗീ​സ് - ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ഡി​റ്റ​ർ. ജേ​ക്ക​ബ് വാ​ഴ​പ്പി​ള്ളി​യാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി.

Tags:    
News Summary - New Governing Committee for Syro Malabar Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.