എ.​കെ. രാ​ധാ​കൃ​ഷ്​​ണ​ൻ, അ​ഫ്​​സ​ൽ ക​ള​പ്പു​ര​യി​ൽ, ഷാ​ജി പു​റ​ക്കാ​ട്, പ്ര​ജീ​ഷ് തി​ക്കോ​ടി

ജി.​ടി.​എ​ഫി​ന്​ പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​ക്കോ​ടി പ്ര​ദേ​ശ​ത്തു​കാ​രു​ടെ ഗ്ലോ​ബ​ൽ കൂ​ട്ടാ​യ്​​മ​യാ​യ ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റ​ത്തി​ന് (ജി.​ടി.​എ​ഫ്) പു​തി​യ കേ​ന്ദ്ര നേ​തൃ​ത്വം നി​ല​വി​ൽ വ​ന്നു. എ.​കെ. രാ​ധാ​കൃ​ഷ്​​ണ​ൻ (ബ​ഹ്‌​റൈ​ൻ) ചെ​യ​ർ​മാ​നാ​യും അ​ഫ്​​സ​ൽ ക​ള​പ്പു​ര​യി​ൽ (ബ​ഹ്‌​റൈ​ൻ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഷാ​ജി പു​റ​ക്കാ​ട് (ഖ​ത്ത​ർ) ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യും പ്ര​ജീ​ഷ് തി​ക്കോ​ടി (യു.​എ.​ഇ) ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​ബ്​​ദു​റ​ഹ്മാ​ൻ പു​റ​ക്കാ​ടി​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​സീ​സ് തി​ക്കോ​ടി (കു​വൈ​ത്ത്) നേ​തൃ​ത്വം ന​ൽ​കി. ഫ​ല പ്ര​ഖ്യാ​പ​ന​ശേ​ഷം അ​ധ്യ​ക്ഷ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്ത്‌ അ​ധി​കാ​രം കൈ​മാ​റി. ന​ജ്​​മു​ദ്ദീ​ൻ തി​ക്കോ​ടി (കു​വൈ​ത്ത്) ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - New central leadership for GTAF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.