നെസ്റ്റോ പായസ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range നെസ്റ്റോ പായസ മത്സരം; സമ്മാനങ്ങൾ വിതരണം ചെയ്തു
മനാമ: നെസ്റ്റോ ഗ്രൂപ് ബഹ്റൈൻ ഒരുക്കിയ ‘അരമണിക്കൂറിൽ ഒരു പായസം’ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. നിരവധിപേർ രജിസ്റ്റർ ചെയ്തിരുന്നു.രശ്മി അനൂപ് ഒന്നാം സ്ഥാനവും, ഫൗസി സുനിൽ രണ്ടാം സ്ഥാനവും, ജിബീൻ ശൈഖ് മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.