നീറ്റ് യു.ജി' പരീക്ഷ ഇന്ന്

മനാമ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ് യു.ജി' ആദ്യമായി ബഹ്റൈനിൽ നടക്കുന്നതിന്റെ ആവേശത്തിൽ വിദ്യാർഥികൾ.

ഞായറാഴ്ച രാവിലെ 11.30 മുതൽ 2.50 വരെ ഇന്ത്യൻ സ്കൂൾ ഈസ ടൗൺ കാമ്പസിൽ നടക്കുന്ന പരീക്ഷക്ക് 170ഓളം വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കുള്ള മാർഗനിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. ദീർഘകാലത്തെ ആവശ്യത്തിനൊടുവിലാണ് ഈ വർഷം മുതൽ ബഹ്റൈനിലും പരീക്ഷകേന്ദ്രം അനുവദിച്ചത്.

Tags:    
News Summary - NEET UG exam today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.