Posted On
date_range Updated On
date_range നീറ്റ് (യു.ജി) പരീക്ഷ മേയ് അഞ്ചിന്
മനാമ: ഇന്ത്യ ഗവൺമെന്റിനു കീഴിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് (യു.ജി )-2024 പരീക്ഷ ഞായറാഴ്ച ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽനടക്കും.
പരീക്ഷാർഥികൾ ബഹ്റൈൻ സമയം രാവിലെ 8.30 നും 11 നുമിടയിൽ സെന്ററിൽ റിപ്പോർട്ട് ചെയ്യണം.ബഹ്റൈൻ സമയം രാവിലെ 11ന് സെന്റർ ഗേറ്റ് അടക്കും, തുടർന്ന് പ്രവേശനം അനുവദിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക്, പരീക്ഷാർഥികളും രക്ഷിതാക്കളും എൻ.ടി.എ വെബ്സൈറ്റിൽ/ ഇൻഫർമേഷൻ ബുള്ളറ്റിനിൽ/ അഡ്മിറ്റ് കാർഡിൽ ലഭ്യമായ നിർദേശങ്ങൾ വായിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.