എൻ.ഇ.സി റെമിറ്റ് ഗ്രാൻഡ് പ്രമോഷനിലെ വിജയികൾക്ക് സമ്മാനം നൽകുന്നു
Posted On
date_range Updated On
date_range എൻ.ഇ.സി റെമിറ്റ് പ്രമോഷൻ: വിജയികളെ തിരഞ്ഞെടുത്തു
മനാമ: ബഹ്റൈനിലെ പ്രമുഖ ഓൺലൈൻ പണമിടപാട് സ്ഥാപനമായ എൻ.ഇ.സി റെമിറ്റ് നടത്തിയ ഗ്രാൻഡ് പ്രമോഷെൻറ രണ്ടാമത്തെ ആഴ്ചയിലെ വിജയികളെ തിരഞ്ഞെടുത്തു. എല്ലാ ഞായറാഴ്കളിലും നറുക്കെടുപ്പിലൂടെ മൂന്നു വിജയികളെയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഡിസംബർ 31 വരെ പണമയക്കുന്ന ഉപഭോക്താക്കളിൽനിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുന്നത്. എൻ.ഇ.സി റെമിറ്റ് മൊബൈൽ ആപ്ലിക്കേഷൻ, www.necremit.com വെബ്സൈറ്റ്, എസ്.ടി.സി പേ, സദാദ് എന്നിവ വഴി വിജയകരമായി നടത്തിയ ഇടപാടുകളാണ് പരിഗണിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.