Posted On
date_range Updated On
date_range നൗഷാദ് ബാഖവിയുടെ അഹ്‌ലൻ റമദാൻ പ്രഭാഷണം ഇന്ന്
മനാമ: സമസ്ത ബഹ്‌റൈൻ ഹൂറ ഏരിയ തഹ്‌ലീമുൽ ഖുർആൻ മദറസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാകിസ്താൻ ക്ലബിൽ വെച്ച് നടക്കുന്ന അഹ്‌ലൻ റമദാൻ പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി പ്രഭാഷണം നടത്തും.
സമസ്ത പ്രസിഡന്റ് ഫക്രുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനം രാത്രി കൃത്യം എട്ടു മണിക്ക് തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കുന്നതിനു വേണ്ടി എല്ലാവരെയും ക്ഷണിക്കുന്നതായും കൃത്യ സമയത്ത് തന്നെ പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.