നൗക ബഹ്റൈൻ ഷാഫി പറമ്പിൽ എം.പിയെ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range നൗക ബഹ്റൈൻ ഷാഫി പറമ്പിൽ എം.പിക്ക് നിവേദനം നൽകി
മനാമ: വിമാന കമ്പനികൾ പ്രവാസികളോട് കാണിക്കുന്ന ചൂഷണത്തിനെതിരെ ശക്തമായ ഇടപെടൽ നടത്തുന്ന എം.പിയെ നൗക എക്സിക്യൂട്ടിവ് അംഗങ്ങൾ പ്രവാസികളുടെ ആശങ്ക അറിയിച്ചു. പ്രവാസം അവസാനിപ്പിച്ചു പോകുന്ന വടകര മണ്ഡലത്തിലെ പ്രവാസികൾക്ക് ഒരു പുനരധിവസം പദ്ധതി എന്ന രീതിയിൽ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് ഒരു തൊഴിൽ എന്ന ആഗ്രഹം നൗക മുന്നോട്ടുവെച്ചു. യു.ഡി.എഫ് കോഴിക്കോട് ജില്ല കമ്മിറ്റിയും നൗക ബഹ്റൈനും സംയുക്തമായി ബഹ്റൈൻ കേരള സമാജത്തിൽ നൽകിയ സ്വീകരണത്തിലാണ് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.