നൗക ബഹ്റൈൻ കുടുംബസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range നൗക ബഹ്റൈൻ കുടുംബസംഗമം
മനാമ: ബഹ്റൈനിലെ സാംസ്കാരിക സംഘടനയായ നൗക ബഹ്റൈൻ ട്യൂബ്ലിയിലെ സ്വിമ്മിങ് പൂളിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ, കുട്ടികളും സ്ത്രീകളും ഉൾപ്പെടെ അമ്പതോളം ആളുകൾ പങ്കെടുത്തു. കുടുംബസംഗമത്തിൽ നടന്ന സൗഹൃദസദസ്സിൽ നൗക ബഹ്റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞു.
നൗക പ്രസിഡന്റ് നിധീഷ് മലയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകരായ യു. കെ ബാലൻ, സുരേഷ് മണ്ടോടി, സജിത്ത് വെള്ളികുളങ്ങര, കമനീഷ്, എം, പി. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.