Posted On
date_range Updated On
date_range ദേശീയ ദിനം: സൗജന്യ രക്തപരിശോധന ഒരുക്കി ഷിഫ അല്‍ ജസീറ
മനാമ: ബഹ്റൈന്‍ ദേശീയദിനം പ്രമാണിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ സൗജന്യ രക്ത പരിശോധന ക്യാമ്പ് നടത്തി. ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, യൂറിക് ആസിഡ് എന്നീ പരിശോധനകളാണ് നടത്തിയത്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് 12 വരെ നീണ്ട ക്യാമ്പിൽ 700ഓളം പേർ രക്ത പരിശോധന പ്രയോജനപ്പെടുത്തി.
പങ്കെടുത്തവർക്ക് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ മാസം 31നകം ഒരു തവണ ഫിസിഷ്യനെ സൗജന്യമായി കാണാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.