Posted On
date_range Updated On
date_range നാഷനൽ ഡേ അവധി 16, 17 തീയതികളിൽ
മനാമ: നാഷനൽ ഡേ പ്രമാണിച്ച് ഡിസംബർ 16, 17 ദിവസങ്ങളിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അവധി പ്രഖ്യാപിച്ചു.
53ാമത് നാഷനൽ ഡേയുടെയും ഹമദ് രാജാവ് സിംഹാസാരൂഢനായതിന്റെ 25ാം വാർഷികത്തിന്റെയും ഭാഗമായാണ് അവധി. മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.