Posted On
date_range Updated On
date_range കായംകുളം പ്രവാസി കൂട്ടായ്മ ദേശീയ ദിനം ആഘോഷിച്ചു
മനാമ: കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51ാം ദേശീയ ദിനം ആഘോഷിച്ചു.ട്രഷറർ തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ദേശീയദിനത്തില്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും ആശംസകൾ നേർന്നു. എക്സിക്യൂട്ടിവ് മെംബർമാരായ വിനേഷ് വി. പ്രഭു, ശ്യാം കൃഷ്ണൻ, മെംബർമാരായ ഗണേഷ് നമ്പൂതിരി, ഷൈജു, ഗിരീഷ്, അഭിഷേക് നമ്പൂതിരി, തുളസീധരൻ, അഭിലാഷ് വെള്ളുക്കൈ, സുനി ഫിലിപ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.