Posted On
date_range Updated On
date_range നടുവണ്ണൂർ ഗ്ലോബൽ ഫോറം അംഗത്വ കാമ്പയിൻ തുടങ്ങി
മനാമ: നടുവണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും നാട്ടുകാരെ ഉൾപ്പെടുത്തി ഗൾഫിൽ പ്രവർത്തിക്കുന്ന നടുവണ്ണൂർ ഗ്ലോബൽ ഫോറം ബഹ്റൈൻ ചാപ്റ്റർ മെംബർഷിപ് കാമ്പയിൻ തുടങ്ങി.
ഫെബ്രുവരി 10 വരെയാണ് കാമ്പയിൻ. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് എൻ.ജി.എഫ് എന്ന് ഭാരവാഹികൾ പറഞ്ഞു. അംഗങ്ങളാവാൻ താൽപര്യമുള്ളവർക്ക് 33947514, 39506894 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.